¡Sorpréndeme!

പുതിയ വാണിജ്യ വാഹനനിയമം വരുന്നു | Oneindia Malayalam

2018-08-07 74 Dailymotion

20 year old vehicles are going to ban
20 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നയം വീണ്ടും ആലോചനയ്ക്ക് വയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
#Vehicles